Testimonials
പാർവതി ഗോപകുമാർ🥰 AIR282🥰UPSC 2024🥰
പാർവതിക്ക് ഇത് സ്പെഷ്യൽ വിജയം; വിധിയോട് പൊരുതിനേടിയത് സിവിൽ സർവീസ് എന്ന സ്വപ്നം | UPSC Exam
dr. നജ്മ 🥰🥰
സ്വാതി 🥰🥰 UPSC result 2023🥰
സച്ചിൻ ആനന്ദ് 🥰🥰 AIR 855❤UPSC result 🥰ആദ്യ ശ്രമം 🥰🥰
UPSC result 2024🥰അമൃത സദീപൻ 🥰🥰AIR638🥰🥰
അനുഷ ചന്ദ്രൻ 🥰🥰Upsc 2023🥰AIR 791🥰
മൃദുൽ ദർശൻ / AlR 622/ upsc വിജയി/Drmini nair's Malayalam optional
രവീൺ ❤️ | UPSC 2021 AIR 631| Dr Mini Nair's Malayalam optional classes
Reshma A L | 2020 UPSC AIR 256 | Malayalam optional | Dr Mini Nair
UPSC RANK434 അനുപമ ❤❤
ആരാധിക ❤❤AIR 491❤❤
അഫസൽ ❤❤AIR599😍upsc
അഞ്ജന കൃഷ്ണ 🥰🥰AIR 355🥰🥰മലയാളം ഓപ്ഷണൽ ❤
ഹൃദ്യ ❤AIR 317 | Dr. Mini Nair's Malayalm classes
Athira | UPSC 2021 AIR 477 | Dr Mini Nair's Malayalam optional classes
Hariprasad | UPSC 2020 AIR 421| Malayalam optional | Dr Mini Nair
അശ്വതി |2020 UPSC AIR 481 | Malayalam Optional | Dr Mini Nair
ഷാഹുൽ / AlR 388/മലയാളം ഓപ്ഷണൽ/ഡോ. മിനി നായർ
ആഷിക് /upsc Rank 460/മലയാളം ഓപ്ഷണൽ ക്ലാസ്സ് / Dr. mini nair /
Shahul Hameed A
AIR 388, CSE 2019
വളരെ വിപുലമായ ചോദ്യബാങ്കാണ് ഞങ്ങൾക്കായി ടീച്ചർ തയ്യാറാക്കിയത്. ടെസ്റ്റ് സീരീസിലെ എല്ലാ പരീക്ഷകൾക്കും വ്യക്തിപരമായ രീതിയിൽ വിശകലനം ചെയ്തു തെറ്റുകൾ തിരുത്തിത്തന്ന ടീച്ചർ എന്റെ ആത്മവിശ്വാസം ഏറെ ഉയർത്തി
https://youtu.be/hnUt2yOxRTY
Ahamed Ashik
AIR 460, CSE 2019
മലയാളം അക്ഷരങ്ങൾ മാത്രം അറിയുന്ന ആളിനു പോലും ടീച്ചറിന്റെ ക്ലാസിൽ ഇരുന്നാൽ ഒട്ടും ബുദ്ധിമുട്ടു തോന്നില്ല. കവിത വായിക്കാത്ത എന്നെ കവിതാപ്രണയിയാക്കിയത് ടീച്ചറുടെ ക്ലാസുകളാണ്.
https://youtu.be/lY464QpeWDk
Reshma A L
AIR 256, CSE 2020
ടീച്ചർ പഠിപ്പിച്ചതിനപ്പുറത്തു നിന്നും ഒരു ചോദ്യം പോലും ഈ വർഷം വന്നിട്ടില്ല. ഞാൻ പോലും എന്നിൽ വിശ്വസിക്കാതിരുന്ന സമയത്ത് എനിക്കു റാങ്കു കിട്ടുമെന്ന് ടീച്ചറിനറിയാമായിരുന്നു.
https://youtu.be/Lxtfr0pzGM0
Aswathy S
AIR 481, CSE 2020
സിവിൽ സർവ്വീസ് എഴുതിയെടുക്കുന്നതു വരെ ടീച്ചർ നമ്മുടെ കൂടെയുണ്ടായിരിക്കുമെന്നുള്ളതാണ് എനിക്ക് ഏറ്റവും സന്തോഷം നൽകിയത്.
https://youtu.be/vR_gBJqIs1A
Athira S Kumar
AIR 477, CSE 2021
ഒട്ടും വായനാ ശീലമില്ലാതിരുന്ന ഞാൻ കവിതകളും നോവലുകളും ഇത്രയേറെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ടീച്ചർ മാത്രമാണ്. ഈ വിജയം ടീച്ചറിനുള്ളതാണ്.
https://youtu.be/FCl3ekd61kI
Devi Nandana
AIR 92, CSE 2019
രണ്ടര മാസം കൊണ്ട് ഓപ്ഷണൽ പഠിച്ച് നൂറിനകത്തു റാങ്ക് വാങ്ങാൻ എനിക്കു കഴിഞ്ഞത് ടീച്ചറിന്റെ സഹായം കൊണ്ടു മാത്രമാണ്. ഇത്രയും Personal Attention വേറൊരിടത്തും ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
https://youtu.be/Ix_-Nt4P-84
Anupama Anand
AIR 434, CSE 2022
തിരുവനന്തപുരത്ത് വന്നു പഠിക്കാനായില്ലല്ലോ എന്ന വിഷമം ടീച്ചറുടെ ഓൺലൈൻ ക്ലാസ്സിൽ കയറിയപ്പോൾ മാറി. ടെലഗ്രാം ഗ്രൂപ്പിലെ ടീച്ചറുടെ നോട്ടുകളും ഓൺലൈനായി നടത്തിയ ടെസ്റ്റ് സീരീസുമാണ് എന്നെ ഏറെ സഹായിച്ചത്.
https://www.youtube.com/watch?v=UdN7Wu_DTMs
Muhammed Afzel
AIR 599, CSE 2022
മലയാളത്തോടുള്ള ഇഷ്ടം കൊണ്ടാണ്ട് ഓപ്ഷണലായി തിരഞ്ഞെടുത്തതെങ്കിലും മലയാളം ഇത്രയും എളുപ്പത്തിൽ പഠിക്കാൻ സഹായിച്ചത് ടീച്ചറുടെ ക്ലാസുകളാണ്.
https://www.youtube.com/watch?v=o06rgouD764
Anjana Krishna
AIR 355, CSE 2022
എല്ലാ ആഴ്ചയിലും മിനി ടീച്ചർ നടത്തിയിരുന്ന എഴുത്തു പരിശീലനത്തിൽ 2018 മുതൽ തന്നെ ഞാൻ പങ്കടുത്തിരുന്നു. എന്റെ റിസൾട്ടിന്റെ വലിയൊരു ഭാഗം മിനി ടീച്ചറിനും അവകാശപ്പെട്ടതാണ്.
https://www.youtube.com/watch?v=o4Kd8_kx2b4
Aradhika Nair
AIR 491, CSE 2022
ടീച്ചർ തന്നിരുന്ന നോട്ടുകളും ക്ലാസിൽ ഞാനെഴുതിയെടുത്ത നോട്ടുമല്ലാതെ രണ്ടു പേപ്പറിനും മറ്റൊന്നും എനിക്കു റഫർ ചെയ്യേണ്ടി വന്നിട്ടില്ല.
https://www.youtube.com/watch?v=aGmrtH7DsMc&t=7s