Regular Classroom sessions
  • ആഴ്ചയിൽ മൂന്നു ദിവസം രാവിലെ 7 മുതൽ 8.30 വരെ
  • മൂന്നര മാസത്തിനുള്ളിൽ സിലബസ് തീർക്കുന്നു
  • ക്ലാസ് റൂം വിദ്യാർത്ഥികൾക്കും Live online ക്ലാസുകളിൽ ആവർത്തിച്ചു പ്രവേശനം.
  • ക്ലാസുകളുടെ Recorded voice Notes നൽകുന്നതാണ്
  • പരീക്ഷ എഴുതിയെടുക്കുന്നതു വരെ തുടർച്ചയായി ക്ലാസും എഴുത്തു പരിശീലനവും 
Regular Online classes
  • ZOOM വഴി Live ക്ലാസുകൾ ആഴ്ചയിൽ 3 ദിവസം 7 – 8.30 AM.
  • ക്ലാസിനോടൊപ്പം യൂണിറ്റുകൾ ക്രമപ്പെടുത്തി എഴുത്തു പരിശീലനം
  • Telegram വഴിയോ ക്ലാസ് റൂമിലിരുന്നോ ഉത്തരങ്ങളെഴുതിനൽകാം.
  • ക്ലാസുകളിൽ ആവർത്തിച്ചിരിക്കുവാനുള്ള സൗകര്യം.
Malayalam Optional Test series
  • മെയിൻസ് എഴുതുന്നവർക്കായി തയ്യാറാക്കിയിരിക്കുന്നത്.
  • രണ്ട് യൂണിറ്റ് വീതം ഒന്നരമണിക്കൂർ നീളുന്ന 6 എഴുത്തു പരിശീലനം
  • യു പി.എസ്.സി മാതൃകയിൽ രണ്ടു യൂണിറ്റ് വീതം 6 മൂന്നു മണിക്കൂർ പരീക്ഷകൾ + 2 full Test
  • ടെസ്റ്റുകൾക്കു മുൻപ് Topic discussion ക്ലാസുകളും ശേഷം Question Paper discussion ക്ലാസുകളും
Answer writing practice
  • ക്ലാസിനോടൊപ്പം അതാതു ദിവസത്തെ പാഠ ഭാഗത്തെ ആസ്പദമാക്കി എഴുത്തു പരിശീലനവും ഉത്തരവിശകലനവും
  • ഓരോ യൂണിറ്റായുള്ള എഴുത്തു പരിശീലനവും ഉത്തരങ്ങളുടെ വിശകലനവും
  • ക്ലാസ് പൂർണ്ണമായതിനു ശേഷം രണ്ടു യൂണിറ്റ് വീതമുള്ള 6 പരീക്ഷകൾ + രണ്ടു full Tests
Scroll to Top