Testimonials

വളരെ വിപുലമായ ചോദ്യബാങ്കാണ് ഞങ്ങൾക്കായി ടീച്ചർ തയ്യാറാക്കിയത്. ടെസ്റ്റ് സീരീസിലെ എല്ലാ പരീക്ഷകൾക്കും വ്യക്തിപരമായ രീതിയിൽ വിശകലനം ചെയ്തു തെറ്റുകൾ തിരുത്തിത്തന്ന ടീച്ചർ എന്റെ ആത്മവിശ്വാസം ഏറെ ഉയർത്തി https://youtu.be/hnUt2yOxRTY
Shahul Hameed A

Shahul Hameed A

AIR 388, CSE 2019

മലയാളം അക്ഷരങ്ങൾ മാത്രം അറിയുന്ന ആളിനു പോലും ടീച്ചറിന്റെ ക്ലാസിൽ ഇരുന്നാൽ ഒട്ടും ബുദ്ധിമുട്ടു തോന്നില്ല. കവിത വായിക്കാത്ത എന്നെ കവിതാപ്രണയിയാക്കിയത് ടീച്ചറുടെ ക്ലാസുകളാണ്. https://youtu.be/lY464QpeWDk
Ahamed Ashik

Ahamed Ashik

AIR 460, CSE 2019

ടീച്ചർ പഠിപ്പിച്ചതിനപ്പുറത്തു നിന്നും ഒരു ചോദ്യം പോലും ഈ വർഷം വന്നിട്ടില്ല. ഞാൻ പോലും എന്നിൽ വിശ്വസിക്കാതിരുന്ന സമയത്ത് എനിക്കു റാങ്കു കിട്ടുമെന്ന് ടീച്ചറിനറിയാമായിരുന്നു. https://youtu.be/Lxtfr0pzGM0
Reshma A L

Reshma A L

AIR 256, CSE 2020

സിവിൽ സർവ്വീസ് എഴുതിയെടുക്കുന്നതു വരെ ടീച്ചർ നമ്മുടെ കൂടെയുണ്ടായിരിക്കുമെന്നുള്ളതാണ് എനിക്ക് ഏറ്റവും സന്തോഷം നൽകിയത്. https://youtu.be/vR_gBJqIs1A
Aswathy S

Aswathy S

AIR 481, CSE 2020

ഒട്ടും വായനാ ശീലമില്ലാതിരുന്ന ഞാൻ കവിതകളും നോവലുകളും ഇത്രയേറെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ടീച്ചർ മാത്രമാണ്. ഈ വിജയം ടീച്ചറിനുള്ളതാണ്. https://youtu.be/FCl3ekd61kI
Athira S Kumar

Athira S Kumar

AIR 477, CSE 2021

രണ്ടര മാസം കൊണ്ട് ഓപ്ഷണൽ പഠിച്ച് നൂറിനകത്തു റാങ്ക് വാങ്ങാൻ എനിക്കു കഴിഞ്ഞത് ടീച്ചറിന്റെ സഹായം കൊണ്ടു മാത്രമാണ്. ഇത്രയും Personal Attention വേറൊരിടത്തും ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. https://youtu.be/Ix_-Nt4P-84  
Devi Nandana

Devi Nandana

AIR 92, CSE 2019

തിരുവനന്തപുരത്ത് വന്നു പഠിക്കാനായില്ലല്ലോ എന്ന വിഷമം ടീച്ചറുടെ ഓൺലൈൻ ക്ലാസ്സിൽ കയറിയപ്പോൾ മാറി. ടെലഗ്രാം ഗ്രൂപ്പിലെ ടീച്ചറുടെ നോട്ടുകളും ഓൺലൈനായി നടത്തിയ ടെസ്റ്റ് സീരീസുമാണ് എന്നെ ഏറെ സഹായിച്ചത്. https://www.youtube.com/watch?v=UdN7Wu_DTMs
Anupama Anand

Anupama Anand

AIR 434, CSE 2022

മലയാളത്തോടുള്ള ഇഷ്ടം കൊണ്ടാണ്ട് ഓപ്ഷണലായി തിരഞ്ഞെടുത്തതെങ്കിലും മലയാളം ഇത്രയും എളുപ്പത്തിൽ പഠിക്കാൻ സഹായിച്ചത് ടീച്ചറുടെ ക്ലാസുകളാണ്. https://www.youtube.com/watch?v=o06rgouD764
Muhammed Afzel

Muhammed Afzel

AIR 599, CSE 2022

Scroll to Top